Tuesday, June 5, 2018

ഔഷദോദ്യാനം ഒരുക്കി ലോക പരിസ്ഥിതിദിനാചരണം


    ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് സ്കൂളിൽ ഒരു ഔഷധോദ്യാനം ഒരുക്കുന്നതിന് തുടക്കം കുറിച്ചു. ഇരിങ്ങാലക്കുട നാഷണൽ Hടട ലെ NSS യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഔഷധസസ്യത്തോട്ടം  നിർമ്മാണത്തിന് തുടക്കം കുറിച്ചത്.വളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ വിവിധ തരം ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിച്ചു.

No comments:

Post a Comment