

ഇരിങ്ങാലക്കുട
നാഷണൽ HSS ഇലെ NSS യൂണിറ്റ്
പ്രളയദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യ സാധനങ്ങൾ നൽകി മാതൃകയായി.കാറളം L P സ്കൂളിലെയും
അംഗൻവാടിയിലെയും ക്യാമ്പുകളിലേക്കാണ് അരി ബക്കറ്റുകൾ ഉൾപ്പടെയുള്ള അവശ്യ സാധനങ്ങൾ
നൽകിയത്. NSS പ്രോഗ്രാം ഓഫീസർ ശ്രീജിത്ത് .എസ്, വോളന്റിയേഴ്സ്
അനന്തകൃഷ്ണൻ എ, വർഷ വത്സൻ, ആദിത്യ, ജിസ്ന
തുടങ്ങിയവർപ്രവർത്തനത്തിന് നേതൃത്വം നൽകി.